Surprise Me!

ലോക്ക്ഡൗണ്‍ ആഘോഷവുമായി മൂന്നാറിന്റെ സ്വന്തം 'പടയപ്പ'...| Oneinida Malayalam

2020-04-25 86 Dailymotion

Wild Tusker Padayappa walks on the empty streets in Munnar amid the Lockdown.

ലോക്ക്ഡൗണില്‍ തിരക്ക് ഒഴിഞ്ഞതോടെ വന്യമൃഗങ്ങള്‍ ടൗണിലിറങ്ങുന്നത് പതിവ് കാഴ്ചയാണ് മൂന്നാറില്‍. നാട്ടുകാര്‍ പടയപ്പയെന്നു വിളിക്കുന്ന കൊമ്പനാണ് ഇതില്‍ പ്രധാനി.നാട്ടില്‍ നിന്നു മടങ്ങാന്‍ മനസില്ലാതെ ലോക്ക്ഡൗണ്‍ നാളുകളില്‍ മൂന്നാറിലെ തിരക്കൊഴിഞ്ഞ നഗരവീഥിയില്‍ കൂളായി വിലസി നടക്കുകയാണ് മൂന്നാറുകാരുടെ പ്രിയപ്പെട്ട കാട്ടുകൊമ്പന്‍ പടയപ്പ...

Buy Now on CodeCanyon